കൊച്ചി കപ്പല്‍ അപകടം: വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി
കൊച്ചി കപ്പല്‍ അപകടത്തില്‍ സർക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതി. അപകടത്തിന്റെ വിവരങ്ങള്‍ പൊതുമധ്യത്തിലുണ്ടോയെന്ന് കോടതി ചോദിച്ചു. അപകടത്തിന്റെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശം നല്കി. കപ്പല്‍…