കന്നുകാലി കടത്തും ബീഫ് വ്യാപാരവും; ഒരാള്‍ അറസ്റ്റില്‍
ബെംഗളൂരു: ഉഡുപ്പിയില്‍ അനധികൃതമായി കന്നുകാലി കടത്തും ബീഫ് വ്യാപാരവും നടത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ഷിരുരു ഗ്രാമത്തിലെ കേലപേട്ട് ഉസ്മാനിയ മൊഹല്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍…