ഷുഹൈബ് വധക്കേസ്; വിചാരണ നിര്‍ത്തിവെക്കാൻ നിര്‍ദേശിച്ച് ഹൈക്കോടതി
കൊച്ചി: മട്ടന്നൂർ ഷുഹൈബ് വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതുവരെ വിചാരണ നിർത്തി വെയ്ക്കാൻ ഹൈക്കോടതി നിർദേശം. പ്രോസിക്യൂട്ടർ നിയമനത്തില്‍ ഒന്നര മാസത്തിനകം സർക്കാർ തീരുമാനമെടുക്കണം. ഷുഹൈബിന്റെ കുടുംബത്തിൻ്റെ…