കോവിഡ് കേസുകള്‍ ഉയരുന്നു; ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികളുമായി രംഗത്തെത്തി. പ്രത്യേക മാർഗനിർദേശം പുറത്തിറക്കി. പനിയുമായി ചികിത്സ തേടുന്നവർ കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് കൂടി…