KERALALATETST NEWS

ബിരിയാണി മുതല്‍ പായസം വരെ; ശങ്കുവിന്‍റെ ആഗ്രഹം സാധിച്ച്‌ വീണാ ജോര്‍ജ്

തിരുവനന്തപുരം: ഉപ്പുമാവിന് പകരം ബിരിയാണി അങ്കണവാടിയില്‍ വേണമെന്ന ശങ്കുവിന്റെ ആഗ്രഹം സാധിച്ച്‌ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു മന്ത്രി അന്ന്…

KERALALATETST NEWS

പിവി അന്‍വറിന് സ്വതന്ത്രനായി മത്സരിക്കാം; തൃണമൂല്‍ സ്ഥാനാര്‍ഥിയായുള്ള പത്രിക തള്ളി

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) സ്ഥാനാർഥിയായി പി വി അൻവർ നല്‍കിയ നാമനിർദേശപത്രിക തള്ളി. സ്വതന്ത്ര സ്ഥാനാർഥിയായി സമർപ്പിച്ച പത്രിക അംഗീകരിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ്…

KERALALATETST NEWS

കൊച്ചിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ടാൻസാനിയൻ നാവികന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി: കൊച്ചിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ടാൻസാനിയൻ നാവികന്റെ മൃതദേഹം കണ്ടെത്തി. കായലില്‍ നീന്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ടാൻസാനിയൻ കേഡറ്റിനെ കാണാതായത്. കൊച്ചി തേവര വെണ്ടുരുത്തി പാലത്തില്‍ വെച്ചായിരുന്നു…

KERALALATETST NEWS

കോവിഡ് കേസുകള്‍ ഉയരുന്നു; ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികളുമായി രംഗത്തെത്തി. പ്രത്യേക മാർഗനിർദേശം പുറത്തിറക്കി. പനിയുമായി ചികിത്സ തേടുന്നവർ കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് കൂടി…

KERALALATETST NEWS

ഭര്‍ത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാം; ഹൈക്കോടതി

കൊച്ചി: ഭര്‍ത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാമെന്നും ഉടമസ്ഥാവകാശം ഇല്ലെന്നതിന്റെ പേരില്‍ ഇറക്കിവിടാനാകില്ലെന്നും കേരള ഹൈക്കോടതി. ജസ്റ്റിസ് എം ബി സ്‌നേഹലതയുടേതാണ് ഉത്തരവ്. പാലക്കാട് സ്വദേശിയായ യുവതിക്കാണ്…

KERALALATETST NEWS

പോക്സോ കേസ് പ്രതിയെ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയാക്കിയ സംഭവം; വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തിന് പോക്‌സോ കേസ് പ്രതി വിശിഷ്ടാതിഥി ആയി പങ്കെടുത്ത സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി റിപോര്‍ട്ട് തേടി. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്കാണ്…

KERALALATETST NEWS

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; തമിഴ്‌നാട്ടില്‍ മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു

ചെന്നൈ: തമിഴ്‌നാട് പൊള്ളാച്ചിയിലെ പൊന്‍മുത്തു നഗറില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. അഷ്‌വിക (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉദുമല്‍പേട്ട റോഡ് അണ്ണാ നഗര്‍…

BENGALURU UPDATESLATETST NEWS

രാജ്യത്തെ ആദ്യ സോളാർ ഇവി ചാർജിങ് സ്റ്റേഷൻ ബെംഗളൂരുവില്‍ പ്രവർത്തനമാരംഭിച്ചു

ബെംഗളൂരു : രാജ്യത്തെ ആദ്യ സോളാർ ഇവി ചാർജിങ് സ്റ്റേഷൻ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം പ്രവർത്തനം തുടങ്ങി. 45 കിലോവാട്ട് സോളാർ പവർ സിസ്റ്റമാണ് പ്രവർത്തനസജ്ജമാക്കിയത്.…

KERALALATETST NEWS

കെ-റെയിൽ: അനുമതി തേടി മുഖ്യമന്ത്രി ഇന്ന് കേന്ദ്ര റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തും, ഇ. ശ്രീധരന്റെ ബദൽ പദ്ധതിയും പരിഗണനയിൽ

തിരുവനന്തപുരം: കെ-റെയില്‍ സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതിക്ക് അനുമതി നേടുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.30…