KERALALATETST NEWS

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് അധ്യാപിക പുഴയിലേക്ക് ചാടി മരിച്ചു

ചാലക്കുടി: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് അധ്യാപിക പുഴയിലേക്ക് ചാടി. ചെറുതുരുത്തി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ സിന്തോള്‍ പുഴയിലേക്ക് ചാടിയത്. നിലമ്പൂർ-കോട്ടയം പാസഞ്ചർ ട്രെയിനിൽ നിന്നാണ് ഇവർ പുഴയിലേക്ക് ചാടിയത്.…

BENGALURU UPDATESLATETST NEWS

ബെംഗളൂരുവില്‍ പുതുതായി മൂന്ന് പോലീസ് സ്റ്റേഷനുകള്‍ കൂടി ആരംഭിക്കുന്നു

ബെംഗളൂരു: ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറേറ്റ് പരിധിയിൽ പുതുതായി മൂന്ന് സ്റ്റേഷനുകള്‍ കൂടി ആരംഭിക്കുന്നു. ബെംഗളൂരു റൂറൽ ജില്ലയിലെ ആവലഹള്ളി, ഹെബ്ബഗോഡി,  ബെംഗളൂരു സൗത്ത് ജില്ലയിലെ കുമ്പളകോട്…

BENGALURU UPDATESLATETST NEWS

മയക്കുമരുന്നുമായി രണ്ടു മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ 13 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി രണ്ടു മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു. അലക്സ് വർഗീസ് (24) ജോബിൻ കുര്യാക്കോസ് (21) എന്നിവരെയാണ് സെൻട്രൽ ക്രൈം…

BENGALURU UPDATESLATETST NEWS

ഐപിഎല്‍ കിരീടം നേടിയതിന്‍റെ വിക്ടറി പരേഡിനിടെയുണ്ടായ ദുരന്തം; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍, അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം

ബെംഗളൂരു :ബെംഗളൂരുവില്‍ ആര്‍സിബി ഐപിഎല്‍ കിരീടം നേടിയതിന്‍റെ വിക്ടറി പരേഡിനിടെയുണ്ടായ അപകടത്തിൽ 11 പേര്‍ മരിച്ച സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിൽ മരിച്ചവരുടെ…

KERALALATETST NEWS

ഒമ്പതാം ക്ലാസുകാരന് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനം; നാലുപേർക്ക് സസ്പെൻഷൻ

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനം. കോഴിക്കോട് താമരശ്ശേരി പുതുപ്പാടി ഗവ. ഹൈസ്‌കൂളിലാണ് സംഭവം. ഒമ്പതാം ക്ലാസുകാരനാണ്, പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ മര്‍ദനത്തിന് ഇരയായത്.…

LATETST NEWSNATIONAL

രാജ്യത്തെ അടുത്ത സെൻസസിന് 2027 മാര്‍ച്ചിൽ തുടക്കം

ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യയെക്കുറിച്ചുള്ള സമഗ്ര വിവര ശേഖരണത്തിന്‍റെ ഭാഗമായുള്ള സെൻസസിന് 2027 മാർച്ചിൽ തുടക്കമാകും. സാമൂഹ്യ, സാമ്പത്തിക സ്ഥിതികളെക്കുറിച്ചുള്ള വിശദാംശങ്ങളും ജാതി സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും. ലഡാക്,…

BENGALURU UPDATESLATETST NEWS

ആർസിബി വിജയാഘോഷ ദുരന്തം; വേദനയുള്ളതും ഞെട്ടിക്കുന്നതുമായ സംഭവമാണെന്ന് ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ

ബെംഗളൂരു: ഐപിഎൽ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിട്ട് മരിച്ചവർക്ക് അനുശോചനം അറിയിച്ച് കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ. സംഭവം അങ്ങേയറ്റം…

BENGALURU UPDATESLATETST NEWS

ബെംഗളൂരുവിൽ ആർ.സി.ബി ടീമിന്‍റെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട്  11 പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ സ്വീകരണ പരിപാടിക്കിടെ വൻ ദുരന്തം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍…

KERALALATETST NEWS

തൃശൂരില്‍ അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍

തൃശൂര്‍ പടിയൂരില്‍ അമ്മയേയും മകളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാറളം വെള്ളാനി സ്വദേശി മണി (74) മകള്‍ രേഖ (43) എന്നിവരെയാണ് വാടകവീട്ടില്‍ മരിച്ച നിലയില്‍…

KERALALATETST NEWS

ഷുഹൈബ് വധക്കേസ്; വിചാരണ നിര്‍ത്തിവെക്കാൻ നിര്‍ദേശിച്ച്‌ ഹൈക്കോടതി

കൊച്ചി: മട്ടന്നൂർ ഷുഹൈബ് വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതുവരെ വിചാരണ നിർത്തി വെയ്ക്കാൻ ഹൈക്കോടതി നിർദേശം. പ്രോസിക്യൂട്ടർ നിയമനത്തില്‍ ഒന്നര മാസത്തിനകം സർക്കാർ തീരുമാനമെടുക്കണം. ഷുഹൈബിന്റെ കുടുംബത്തിൻ്റെ…