KERALALATETST NEWS

ഡോ.സി.ആർ പ്രസാദ് മലയാളം സർവകലാശാലയുടെ പുതിയ വൈസ് ചാൻസിലർ

തിരുവനന്തപുരം: ഡോ. സി.ആർ പ്രസാദ് മലയാളം സർവകലാശാല താത്കാലിക വൈസ് ചാൻസിലർ. സംസ്ഥാന സർക്കാർ നൽകിയ ലിസ്റ്റിൽ നിന്നാണ് താൽക്കാലിക വിസിയെ ഗവർണർ നിയോഗിച്ചത്. കേരള സർവകലാശാല…

KERALALATETST NEWS

നടിക്കെതിരായ ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: നടിക്കെതിരായ ലൈംഗിക അധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെ ബോബി…

KERALALATETST NEWS

അടൂര്‍ ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

പത്തനംത്തിട്ട: അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരുക്ക്.പന്തളം സ്വദേശികളായ സബിൻ, വിഷ്ണു, ആദർശ്, സൂരജ്എന്നിവർക്കാണ് പരുക്കേറ്റത്. വിഷ്ണു, ആദർശ് എന്നിവരുടെ പരുക്ക് ഗുരുതരമാണ്.…

BENGALURU UPDATESLATETST NEWS

ഗൃഹ ആരോഗ്യപദ്ധതി; 30 കഴിഞ്ഞവർക്ക് സൗജന്യ ആരോഗ്യപരിശോധന

ബെംഗളൂരു : മുപ്പതുവയസ്സിനുമുകളിലുള്ള എല്ലാവർക്കും സൗജന്യ ആരോഗ്യപരിശോധന നൽകുന്ന ‘ഗൃഹ ആരോഗ്യപദ്ധതി’ സംസ്ഥാനത്ത് മുഴുവന്‍  നടപ്പാക്കാനൊരുങ്ങി സർക്കാർ. നിലവില്‍ കോളാർ ജില്ലയിൽമാത്രമാണ് ഗൃഹ ആരോഗ്യ പദ്ധതി നടപ്പിലുള്ളത്.…

BENGALURU UPDATESLATETST NEWS

ബാനു മുഷ്താഖിനും ദീപാ ഭസ്തിക്കും കർണാടകയുടെ ആദരം

ബെംഗളൂരു : അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ കന്നഡ കഥാകാരി ബാനു മുഷ്താഖിനും അവരുടെ കഥകൾ ഇംഗ്ലീഷിലേക്ക് വിവർത്തനംചെയ്ത ദീപാ ഭസ്തിക്കും കർണാടകസർക്കാരിന്റെ ആദരം. കന്നഡ-സാംസ്കാരിക വകുപ്പിന്റെ…

LATETST NEWS

ഐപിഎല്‍; കലാശപ്പോരില്‍ പഞ്ചാബിനെ വീഴ്ത്തി കോലിയും സംഘവും

അഹമ്മദാബാദ് : ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് കിംഗ്‌സിനെ തകര്‍ത്ത് കന്നി കീരീടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. നീണ്ട പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിവാണ് വിരാട് കോലിയുടെ ടീം…

KERALALATETST NEWS

തൊണ്ടിമുതൽ കടത്തിക്കൊണ്ടു പോകാൻ ശ്രമം; ഇടുക്കിയിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഇടുക്കി: തൊണ്ടിമുതല്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കാളിയാര്‍ സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയ്‌മോന് എതിരെയാണ് നടപടി. തൊടുപുഴ സ്റ്റേഷനിലെ തൊണ്ടിമുതലായ…

LATETST NEWSNATIONAL

52 കോടിയുടെ കൊക്കെയ്നുമായി വിദേശി പിടിയിൽ

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ. 5 കിലോ കൊക്കെയ്നുമായി വിദേശി അറസ്റ്റിലായി. 51.94 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നാണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. തിങ്കളാഴ്ച പ്രത്യേക വിവരം ലഭിച്ചതിന്റെ…

KERALALATETST NEWS

നിലമ്പൂരിൽ മത്സരരംഗത്ത് 14 പേര്‍

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ളത് നിലവില്‍ 14 പേരാണ്. ഏഴുപേരുടെ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളി. കൂട്ടത്തിൽ തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക…

LATETST NEWS

കന്നുകാലി കടത്തും ബീഫ് വ്യാപാരവും; ഒരാള്‍ അറസ്റ്റില്‍

ബെംഗളൂരു: ഉഡുപ്പിയില്‍ അനധികൃതമായി കന്നുകാലി കടത്തും ബീഫ് വ്യാപാരവും നടത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ഷിരുരു ഗ്രാമത്തിലെ കേലപേട്ട് ഉസ്മാനിയ മൊഹല്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍…