LATETST NEWSNATIONAL

കന്നഡ വിവാദത്തെ തുടര്‍ന്ന് കമല്‍ഹാസന്‍ രാജ്യസഭാ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് മാറ്റിവച്ചു

ചെന്നൈ: കന്നഡ ഭാഷാ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിർദേശപത്രിക സമർപ്പിക്കുന്നത് നടനും ‘മക്കള്‍ നീതി മയ്യം’ പ്രസിഡന്റുമായ കമല്‍ഹാസൻ നീട്ടി. കമല്‍ഹാസന്‍റെ പരാമർശത്തിലൂടെ വിവാദത്തിലായ…

LATETST NEWSNATIONAL

സിക്കിമിലെ കരസേന ക്യാമ്പിലെ മണ്ണിടിച്ചിലിൽ കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

ന്യൂഡല്‍ഹി: സിക്കിമിലെ ഛാതനിലെ കരസേന ക്യാമ്പിൽ മണ്ണിടിച്ചിലിൽ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ലക്ഷദ്വീപ് സ്വദേശിയായ സൈനികൻ പി കെ സൈനുദ്ദീൻ ഉൾപ്പെടെയുള്ള ആറുപേർക്കായാണ് തിരച്ചിൽ. ലെഫ്റ്റനന്‍റ്…

LATETST NEWSNATIONAL

52 കോടിയുടെ കൊക്കെയ്നുമായി വിദേശി പിടിയിൽ

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ. 5 കിലോ കൊക്കെയ്നുമായി വിദേശി അറസ്റ്റിലായി. 51.94 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നാണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. തിങ്കളാഴ്ച പ്രത്യേക വിവരം ലഭിച്ചതിന്റെ…

LATETST NEWSNATIONAL

വിദ്യാർഥികളോട് ടോയിലറ്റ് വൃത്തിയാക്കാൻ ആവശ്യപ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥക്കെതിരെ നോട്ടീസയച്ച് ദേശീയ പട്ടികജാതി കമീഷൻ

തെലങ്കാന: പട്ടികജാതി ഗുരുകുല സ്‌കൂളുകളിലെ ദലിത് വിദ്യാർഥികൾ ടോയ്‌ലറ്റുകൾ വൃത്തിയാക്കണമെന്ന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ ഡോ. വി.എസ് അളഗു വർസിനി. ഒരു ഓൺലൈൻ മീറ്റിങ്ങിൽ സംസാരിച്ച വിഡിയോ…