മലപ്പുറം: നിലമ്പൂരിൽ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി വി അന്‍വറിന് ‘കത്രിക’ ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്. ഓട്ടോറിക്ഷ, കത്രിക, കപ്പ് ആന്‍ഡ് സോസര്‍ ചിഹ്നങ്ങള്‍ക്കായിരുന്നു അന്‍വര്‍ അപേക്ഷിച്ചത്. കഴിഞ്ഞ തവണ നിലമ്ബൂരില്‍ ഓട്ടോറിക്ഷ ചിഹ്നത്തിലായിരുന്നു പി വി അന്‍വര്‍ മത്സരിച്ചത്.
TAGS : PV ANWAR
SUMMARY : PV Anwar will contest under the scissors symbol
പി വി അൻവര്‍ കത്രിക ചിഹ്നത്തില്‍ മത്സരിക്കും
