ചിന്നസ്വാമിയിലെ അപകടം; അന്വേഷണം സിഐഡിക്ക് കൈമാറി
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തില്‍ അന്വേഷണം ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറി. നിലവിലുള്ള മജിസ്ട്രേറ്റ് തല അന്വേഷണത്തിന് പുറമെയാണ് സിഐഡി അന്വേഷണത്തിനു സർക്കാർ ഉത്തടാവിട്ടത്. ആര്‍സിബിക്കും, ഇവന്റ്…