KERALALATETST NEWS

ഐ ബി ഉദ്യോഗസ്ഥയുടെ മരണം; യുവതിയുടെ ഫോണിന്റെ പാസ്‌വേഡ് പോലീസിന് ലഭിച്ചു

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ഐ.ബി ഉദ്യോഗസ്ഥയുടെ ഫോണിന്റെ പാസ്‌വേഡ് പോലീസിന് ലഭിച്ചു. പ്രതി സുകാന്താണ് പാസ്‌വേഡ് പോലീസിന് കൈമാറിയത്. ചോദ്യം ചെയ്യലില്‍ പാസ്‌വേഡ് അറിയാമെന്ന് സുകാന്ത് സമ്മതിക്കുകയായിരുന്നു.…

LATETST NEWSNATIONAL

മഹുവ മൊയ്ത്ര വിവാഹിതയായി; വരന്‍ ബിജെഡി നേതാവ് പിനാകി മിശ്ര

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി. ബിജു ജനതാദള്‍ നേതാവും മുന്‍ എംപിയുമായ പിനാകി മിശ്രയാണ് വരന്‍. മേയ് മൂന്നാം തീയതി വിദേശത്ത് വെച്ചായിരുന്നു വിവാഹമെന്നാണ്…

KERALALATETST NEWS

ഷഹബാസ് കൊലക്കേസ്; പ്രതികളായ അഞ്ച് വിദ്യാര്‍ഥികളും പ്ലസ് വണ്‍ പ്രവേശനം നേടി

കോഴിക്കോട്: താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ മർദ്ദിച്ചു കൊന്ന കേസില്‍ പ്രതികളായ അഞ്ച് വിദ്യാർഥികളും പ്ലസ് വണ്‍ പ്രവേശനം നേടി. മൂന്നുപേർ താമരശേരി ഗവണ്‍മെന്റ് വൊക്കേഷണല്‍…

KERALALATETST NEWS

കേരളത്തിൽ ജൂണ്‍ 10 മുതല്‍ ട്രോളിംഗ് നിരോധനം

തിരുവനന്തപുരം: കേരളതീര പ്രദേശത്തെ കടലില്‍ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. 2025 ജൂണ്‍ 10 മുതല്‍ 2025 ജൂലൈ 31 വരെ (ജൂണ്‍ 9 അർദ്ധരാത്രി…

KERALALATETST NEWS

വിദേശ പരിപാടി; പുലിപ്പല്ല് കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി വേടൻ കോടതിയിലേക്ക്

കൊച്ചി: പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട് വനം വകുപ്പ് ചുമത്തിയ കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കോടതിയെ സമീപിക്കാനൊരുങ്ങി റാപ്പർ വേടൻ. മുൻകൂട്ടി തീരുമാനിച്ച വിദേശ പരിപാടികളില്‍ പങ്കെടുക്കേണ്ടത്…

KERALALATETST NEWS

കൊച്ചി കപ്പല്‍ അപകടം: വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി കപ്പല്‍ അപകടത്തില്‍ സർക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ച്‌ ഹൈക്കോടതി. അപകടത്തിന്റെ വിവരങ്ങള്‍ പൊതുമധ്യത്തിലുണ്ടോയെന്ന് കോടതി ചോദിച്ചു. അപകടത്തിന്റെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശം നല്‍കി. കപ്പല്‍…

KERALALATETST NEWS

കഞ്ചാവ് കേസ്; യു.പ്രതിഭ എം.എല്‍.എയുടെ മകനെ ഒഴിവാക്കി കുറ്റപത്രം

കഞ്ചാവ് കേസില്‍നിന്ന് യു. പ്രതിഭ എം.എല്‍.എയുടെ മകൻ കനിവിനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി എക്സൈസ് അന്വേഷണസംഘം അമ്പലപ്പുഴ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു. കനിവ് ഉള്‍പ്പെടെ ഒമ്പതുപേരാണ് കേസില്‍…

KERALALATETST NEWS

കപ്പല്‍ അപകടം; 27 കണ്ടെയ്നറുകള്‍ കൊല്ലം പോര്‍ട്ടിലേക്ക് മാറ്റി

കൊല്ലം: ചരക്കുകപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്നറുകളില്‍ 27 എണ്ണം കൊല്ലം പോര്‍ട്ടിലേക്ക് മാറ്റിയതായി ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അറിയിച്ചു. നാശനഷ്ടം കണക്കാക്കി റിപ്പോര്‍ട്ട്…

KERALALATETST NEWS

ഷുഹൈബ് വധക്കേസ്; വിചാരണ നിര്‍ത്തിവെക്കാൻ നിര്‍ദേശിച്ച്‌ ഹൈക്കോടതി

കൊച്ചി: മട്ടന്നൂർ ഷുഹൈബ് വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതുവരെ വിചാരണ നിർത്തി വെയ്ക്കാൻ ഹൈക്കോടതി നിർദേശം. പ്രോസിക്യൂട്ടർ നിയമനത്തില്‍ ഒന്നര മാസത്തിനകം സർക്കാർ തീരുമാനമെടുക്കണം. ഷുഹൈബിന്റെ കുടുംബത്തിൻ്റെ…

KERALALATETST NEWS

മീന്‍കുന്ന് ബീച്ചില്‍ കടലില്‍ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

കണ്ണൂർ: അഴീക്കോട് മീന്‍കുന്ന് ബീച്ച്‌ ഭാഗത്തെ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. വാരം വലിയന്നൂര്‍ വെള്ളോറ ഹൗസില്‍ പ്രിനീഷിന്റെ (27) മൃതദേഹമാണ് കണ്ടെത്തിയത്.…