KERALALATETST NEWS

ഷബഹാസ് വധക്കേസ്; പ്രതികളുടെ തുടര്‍പഠനത്തിന് സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: താമരശേരി ഷബഹാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാ‍ർഥികള്‍ക്ക് തുടർ പഠനത്തിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി. നിലവില്‍ പ്രതികളായ വിദ്യാർഥികളെ പാർപ്പിച്ചിരിക്കുന്ന കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോർഡിന്റെ…

KERALALATETST NEWS

പെരുമ്പാവൂരില്‍ കാണാതായ 18കാരിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

കൊച്ചി: മാറമ്പിള്ളി പാലത്തില്‍ നിന്ന് പെരിയാറില്‍ ചാടിയ 18കാരിയുടെ മൃതദേഹം കണ്ടെത്തി. മഞ്ഞപ്പെട്ടി പ്ലാവിട പറമ്പിൽ വീട്ടില്‍ സുമയാണ് മരിച്ചത്. കഴിഞ്ഞ 31-ന് രാവിലെ മുതല്‍ പെണ്‍കുട്ടിയെ…

KERALALATETST NEWS

തിരുവനന്തപുരം കണ്ണാശുപത്രിയില്‍ ഗുരുതര ചികിത്സാപ്പിഴവ്; കണ്ണ് മാറി കുത്തിവയ്പ്പ് എടുത്തു, ഡോക്‌ടര്‍ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: സർക്കാർ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്‌ച. കണ്ണിന് കുത്തിവയ്പ്പ് മാറിയെടുത്തതായി പരാതി. ഇടതുകണ്ണിലെടുക്കേണ്ട കുത്തിവയ്പ്പ് വലതുകണ്ണിലെടുക്കുകയായിരുന്നു. സംഭവത്തില്‍ അസിസ്റ്റന്റ് പ്രൊഫസർ എസ് എസ് സുജീഷിനെ അന്വേഷണ വിധേയമായി…

LATETST NEWS

അപകടകാരിയായ ഫംഗസിനെ യുഎസിലേക്ക് കടത്തി; രണ്ട് ചൈനീസ് ഗവേഷകര്‍ അറസ്റ്റില്‍

അമേരിക്കയിലേക്ക് അപകടകാരിയായ ഫംഗസിനെ കടത്താൻ ശ്രമിച്ച രണ്ട് ചൈനീസ് ഗവേഷകരെ എഫ് ബി ഐ അറസ്റ്റ് ചെയ്തതു. മിഷിഗണ്‍ സർവകലാശാലയിലെ ഗവേഷണ വിഭാഗം ജീവനക്കാരിയായ യുങിങ് ജിയാൻ,…

LATETST NEWSNATIONAL

ഇന്ത്യാ സഖ്യം ഉപേക്ഷിച്ച്‌ ആം ആദ്മി പാര്‍ട്ടി

ന്യൂഡൽഹി: ഒറ്റയ്ക്ക് നിക്കാന്‍ ഉറച്ച്‌ ആം ആദ്മി പാര്‍ട്ടി, ഇന്ത്യ സഖ്യം വിട്ടു. എഎപിയുടെ രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം. യഥാര്‍ത്ത സഖ്യം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണെന്നും പാര്‍ട്ടി…

KERALALATETST NEWS

കൊല്ലത്ത് ഗര്‍ഭിണി അടക്കം 12 പേര്‍ക്ക് തെരുവുനായുടെ കടിയേറ്റു

കൊല്ലം: കൊട്ടാരക്കരയില്‍ തെരുവുനായുടെ ആക്രമണത്തില്‍ ഗര്‍ഭിണി അടക്കം 12 പേര്‍ക്ക് പരുക്ക്. ചൊവ്വാഴ്ചയാണ് സംഭവം. കൊട്ടാരക്കര ഹയർ സെക്കൻഡറി സ്കൂള്‍ പരിസരം, പുലമണ്‍, ചന്തമുക്ക് എന്നിവിടങ്ങളിലാണ് നായയുടെ…

LATETST NEWS

ഇറാനില്‍ കാണാതായ ഇന്ത്യക്കാരെ കണ്ടെത്തി; മോചനം സ്ഥിരീകരിച്ച്‌ ഇറാൻ എംബസി

ടെഹ്റാൻ: അടുത്തിടെ ഇറാനില്‍ കാണാതായ മൂന്ന് ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്തിയതായി ഇന്ത്യയിലെ ഇറാൻ എംബസി അറിയിച്ചു. ഇവരെ തട്ടിക്കൊണ്ടുപോയെന്ന ബന്ധുക്കളുടെ പരാതിയില്‍ വിദേശ കാര്യ മന്ത്രാലയം ഉള്‍പ്പെടെ…

KERALALATETST NEWS

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് സുരേഷിനെ കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ സുകാന്ത് സുരേഷിനെ ജൂണ്‍ 5 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ എത്തിച്ചു വിശദമായ…

KERALALATETST NEWS

ഡിജിപി പട്ടികയില്‍ മനോജ് എബ്രഹാമിനെ ഉള്‍പ്പെടുത്തിയതിനെതിരായ ഹർജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി പദവിയിലേക്ക് നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിനെ പരിഗണിക്കരുതെന്ന ഹർജി തള്ളി ഹൈക്കോടതി. ഡി ജി പി സ്ഥാനത്തേയ്ക്ക് പരിഗണിക്കാന്‍ കേരളം…

KERALALATETST NEWS

യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനായി വി കെ സനോജിനെ നിയമിച്ചു

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിനെ യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചു. വൈസ് ചെയര്‍മാനായിരുന്ന എസ് സതീഷ് സിപിഐഎം എറണാകുളം ജില്ല…