KARANATAKAKERALA

കര്‍ണാടകയില്‍ കനറാ ബേങ്കില്‍ വന്‍ കവര്‍ച്ച; 59 കിലോഗ്രാം പണയ സ്വര്‍ണ്ണം മോഷണം പോയി

ബെംഗളൂരു: കർണാടകയില്‍ വൻ ബാങ്ക് കൊള്ള. കനറാ ബാങ്കിന്റെ വിജയപുര മനഗുള്ളി ശാഖയിലാണ് കോടികളുടെ കവർച്ച നടന്നത്. ബാങ്കിലെ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന 59 കിലോ സ്വർണവും…