വിദ്യാർഥികളോട് ടോയിലറ്റ് വൃത്തിയാക്കാൻ ആവശ്യപ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥക്കെതിരെ നോട്ടീസയച്ച് ദേശീയ പട്ടികജാതി കമീഷൻ
തെലങ്കാന: പട്ടികജാതി ഗുരുകുല സ്‌കൂളുകളിലെ ദലിത് വിദ്യാർഥികൾ ടോയ്‌ലറ്റുകൾ വൃത്തിയാക്കണമെന്ന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ ഡോ. വി.എസ് അളഗു വർസിനി. ഒരു ഓൺലൈൻ മീറ്റിങ്ങിൽ സംസാരിച്ച വിഡിയോ…